മഹാകവി കുമാരനാശാൻറെ  ജനനം മുതൽ മരണം വരെയുള്ള സംഭവബഹുലമായ ജീവിതം നാടകരൂപതത്തിൽ അവതരിപ്പിച്ചതാണ്  "ശുക്രനക്ഷത്രം". ഈ നാടകത്തെപ്പറ്റി അതിന്റെ സംവിധായകനായ ശശി എസ് കുളമട ഇങ്ങനെ ഓർക്കുന്നു. "മഹാകവിയുടെ ജീവിതകാലഘട്ടത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് ഒരു നാടകം ശ്രീ നാരായണ ഗുരുജയന്തി ആഘോഷത്തിന് അവതരിപ്പിയ്ക്കുവാൻ അവസരം ലഭിച്ചപ്പോൾ  മനസ്സിലുടലെടുത്ത രൂഢമൂലമായ ആശയങ്ങൾ സുഹൃത്തും സംഗീതസംവിധായകനുമായ ശ്രീ പ്രണവം മധുവുമായി ചർച്ചചെയ്യുകയും, അദ്ദേഹം അത് നാടകരൂപത്തിലാക്കുകയും, സംഗീതം നൽകി സമ്പുഷ്ടമാക്കുകയും ചെയ്തു.

അരങ്ങ് :
വെട്ടൂർ .ജി. കൃഷ്ണൻ കുട്ടി, രവി പിള്ള, ബാബു, സതീഷ്, കീർത്തി സോമരാജൻ, വക്കം ജി സുരേഷ്‌കുമാർ, എസ്  ജെ ഹാരീസ്, ഗിരിധരൻ, സാംബശിവൻ, ജോയി, മുരളി പിള്ള, ജയപാൽ, മധു, അജിത്, മാസ്റ്റർ ആകാശ്, ബീനാ പുഷ്കാസ്, ജീജാ ശ്രീലാൽ, മഞ്ജു മന്ദിരത്തിൽ, വീണാ പിള്ള, ശില്പ പിള്ള, ശ്രീകുമാരി പിള്ള.

അണിയറ:
ചമയം: വെട്ടൂർ ജി കൃഷ്ണൻ കുട്ടി, സതീഷ് .
ഗാനരചന: പകൽക്കുറി വിശ്വൻ, കുമാരനാശാൻ, പ്രൊ വി സാംബശിവൻ 
സംഗീതം: പ്രണവം മധു 
ഗായകൻ: വിൽസ്വരാജ്, ബിന്ദു 
ശബ്ദം നൽകിയവർ:  ഗണപൂജാരി, അരുൺ 

അവതരണം: ഗുരുപ്രഭ 
രചന, സംഗീതം: പ്രണവം മധു 
സംവിധാനം: ശശി എസ്  കുളമട

Mindful of everything

Mindfulness is a mental state achieved through paying attention to the present moment, without judgment or reactivity. 
Join mindfulness sessions held online (zoom) on Sundays from 8am to 9 am. Contact 079464 13526

Zumba lessons for life

Zumba is a fitness program that involves cardio and Latin-inspired dance. Join Zumba class at the mission centre, East Ham on Sundays from 10 am to 11 am.  For further details contact: 07568 351344.

Tuition for year 3 - A level

Tuition classes held on Saturdays at Mission from 9am to 3pm for year 3 to A level. Subjects include English, Maths, Physics, Chemistry & Biology. Contact 0795 689 8700. 

SNGM of the UK

16 Barking Rd, London E6 3BP
United Kingdom
Phone: 020 8471 0720

Nearest underground station: Upton park

Sorry, this website uses features that your browser doesn’t support. Upgrade to a newer version of Firefox, Chrome, Safari, or Edge and you’ll be all set.