മഹാകവി കുമാരനാശാന്റെ സംഭവബഹുലമായ ജീവിതത്തെ അടിസ്ഥാനമാക്കി നാടകരൂപത്തിൽ അവതരിപ്പിച്ച മികച്ച കലാസൃഷ്ടിയാണ്  "സ്നേഹഗായകൻ". 
പ്രശസ്ത  കാഥികൻ പ്രൊഫസർ. വി സാംബശിവന്റെ  വിഖ്യാതമായ "കുമാരനാശാൻ" എന്ന കഥാപ്രസംഗത്തിന്റെ അനുരൂപീകരണം കൂടിയാണ് ഈ നാടകം. ശ്രീ നാരായണ ഗുരു ജയന്തി ആഘോഷവേളയിൽ അവതരിപ്പിക്കപ്പെട്ട  ഈ നാടകത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. സുപരിചിതരും, സർഗ്ഗപ്രതിഭകളുമായ ഒട്ടനവധി കലാപ്രവർത്തകർ ഇതിൽ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. 

അരങ്ങ് :
ബീന പുഷ്കാസ്, മഞ്ജു മന്ദിരത്തിൽ, റാണി രഘുലാൽ, ഗീതാലക്ഷ്മി, മയൂഖ, ജയലക്ഷ്മി, മല്ലിക രാജൻ, സുമതീ രവീന്ദ്രൻ, അമൽ ആർ പ്രസാദ്, കീർത്തി സോമരാജൻ, സതീഷ് കുമാർ, ജയ്‌സൺ ജോർജ്ജ്, മെഹറൂഫ്, ഗിരിധരൻ വിദ്യാധരൻ, മുരളി വിദ്യാധരൻ, വക്കം ജി സുരേഷ്‌കുമാർ, മുരളി പിള്ള.

അണിയറ:
ചമയം: സതീഷ് 
കവിതകൾ: കുമാരനാശാൻ, വി സാംബശിവൻ
സംഗീതനിയന്ത്രണം: ജോയി ഗോപി 
രംഗപടം: ഗോമസ്, ഫ്രെഡിൻ സേവ്യർ
രംഗസജ്ജീകരണം: സുഗേഷ്, അജി 
ശബ്ദ ക്രമീകരണം: അസ്‌ലം ഒയാസീസ്, വിനോദ് നവധാര.
ദീപ നിയന്ത്രണം : സുഭാഷ് കുമാർ 

അവതരണം: ഗുരുപ്രഭ 
രചന, സംവിധാനം: ശശി എസ്  കുളമട

Mindful of everything

Mindfulness is a mental state achieved through paying attention to the present moment, without judgment or reactivity. 
Join mindfulness sessions held online (zoom) on Sundays from 8am to 9 am. Contact 079464 13526

Zumba lessons for life

Zumba is a fitness program that involves cardio and Latin-inspired dance. Join Zumba class at the mission centre, East Ham on Sundays from 10 am to 11 am.  For further details contact: 07568 351344.

Tuition for year 3 - A level

Tuition classes held on Saturdays at Mission from 9am to 3pm for year 3 to A level. Subjects include English, Maths, Physics, Chemistry & Biology. Contact 0795 689 8700. 

SNGM of the UK

16 Barking Rd, London E6 3BP
United Kingdom
Phone: 020 8471 0720

Nearest underground station: Upton park

Sorry, this website uses features that your browser doesn’t support. Upgrade to a newer version of Firefox, Chrome, Safari, or Edge and you’ll be all set.