ശ്രീനാരാണയഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി പാദമുദ്ര, രാജശില്പി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും ചിത്രകാരനുമായ ശ്രീ ആർ സുകുമാരൻ സംവിധാനം ചെയ്ത് 2010-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് "യുഗപുരുഷൻ". ആ ചിത്രത്തിലെ 'ഒരു മതവും അന്യമല്ല ..." എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരമാണ്  "ഗുരുവന്ദനം". മുതിർന്നവരും കുട്ടികളുമടക്കം പതിനഞ്ചിലധികം വ്യക്തികൾ പങ്കെടുത്ത ഈ കലാസൃസ്ടി ഏഴു മിനിറ്റോളം നീണ്ടുനിന്നു. 

അരങ്ങ് : 
സുലോചന ശ്രീധരൻ, രോഹിണി, അന്നമ്മ, സുധാ ശശിധരൻ, അഞ്ജലി ജയിൻ, ജ്യോതി ജയിൻ, അശ്വതി ശശി, ആതിര ശശി, രവി പിള്ള, മുരളി പിള്ള, സഹദേവൻ, അജിത്, ഗിരിധരൻ, വക്കം ജി സുരേഷ്‌കുമാർ, അരുൺ, കീർത്തി സോമരാജൻ 

അണിയറ:
ദീപ വിതാനം: സുഭാഷ് കുമാർ 
അവതരണം: ഗുരുപ്രഭ 
സാഷാത്കാരം: ശശി എസ്  കുളമട 

 

Mindful of everything

Mindfulness is a mental state achieved through paying attention to the present moment, without judgment or reactivity. 
Join mindfulness sessions held online (zoom) on Sundays from 8am to 9 am. Contact 079464 13526

Zumba lessons for life

Zumba is a fitness program that involves cardio and Latin-inspired dance. Join Zumba class at the mission centre, East Ham on Sundays from 10 am to 11 am.  For further details contact: 07568 351344.

Tuition for year 3 - A level

Tuition classes held on Saturdays at Mission from 9am to 3pm for year 3 to A level. Subjects include English, Maths, Physics, Chemistry & Biology. Contact 0795 689 8700. 

SNGM of the UK

16 Barking Rd, London E6 3BP
United Kingdom
Phone: 020 8471 0720

Nearest underground station: Upton park

Sorry, this website uses features that your browser doesn’t support. Upgrade to a newer version of Firefox, Chrome, Safari, or Edge and you’ll be all set.